‘No issue lele tissue’, Pak's epic reply to India’s ‘Mauka Mauka’ ad | Oneindia Malayalam

2017-06-22 16

Pak defeated India in the final of Champions Trophy 2017 edition at the Oval by 180 runs.
In reply to ‘Mauka Mauka’ campaign, Pakistan-based YouTube channel tZ’s RandomVideos made a video ‘No issue lele tissue’ where the Pakistan fans are seen giving tissues to Indian fans after the Match.
നേരത്തെ ഇന്ത്യയെ ലോക കപ്പിലോ t20യിലോ തോല്‍പ്പിക്കാന്‍ കഴിയാത്ത പാകിസ്ഥാനെ കളിയാക്കിയായിരുന്നു മോക്ക മോക്കാ എന്ന പരസ്യം പുറത്തിറക്കിയത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയോടെയാണ് ചുട്ടമറുപടിയുമായി പാകിസ്ഥാന്‍ പരസ്യമൊരുക്കിയത്.